കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം
ശ്രീ കെ.എന്‍‍‍.സതീഷ് ഐ. എ. എസ്., ഹൗസിംഗ് കമ്മീഷണര്‍ & എക്സ് ഒഫീഷോസെക്രട്ടറി , കെ.എസ്. എച്ച്. ബി

ശ്രീ  കെ.എന്‍‍‍.സതീഷ്  ഐ. എ. എസ്., ഹൗസിംഗ് കമ്മീഷണര്‍ & എക്സ് ഒഫീഷോസെക്രട്ടറി , കെ.എസ്. എച്ച്. ബി  ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായതില്‍ പ്രകാരം ശ്രീ  കെ.എന്‍‍‍.സതീഷ്  ഐ. എ. എസ്.  ബോര്‍ഡിന്റെ സെക്രട്ടറിയായി ചാര്‍ജ്ജെടുത്ത വിവരം അറിയിച്ചുകൊള്ളുന്നു.

 

          സെക്രട്ടറി

ഭവന നിര്‍മ്മാണ ബോര്‍ഡ്